വിദ്യാർഥികളെ വിദ്യാഭ്യാസ വകുപ്പിന്റേതല്ലാത്ത മറ്റു പരിപാടികളിൽ പങ്കെടുപ്പിക്കരുത്



തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികളെ വിദ്യാഭ്യാസ വകുപ്പിന്റേതല്ലാത്ത പരിപാടികളിൽ പങ്കെടുപ്പിക്കരുതെന്ന് നിർദേശം. മന്ത്രി വി.ശിവൻകുട്ടി വിളിച്ചുചേർത്ത അധ്യാപക സംഘടനകളുടെ

യോഗത്തിലാണ് തീരുമാനം. വകുപ്പിന്റെതല്ലാത്ത പരിപാടികളിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക അനുമതി വാങ്ങണമെന്നും യോഗത്തിൽ ധാരണയായി.

Post a Comment

Previous Post Next Post