സംസ്ഥാന വിപണിയിൽ സ്വർണത്തിന് വീണ്ടും വിലകൂടി. ഇന്ന് ഗ്രാമിന് 20 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5585 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 44680 രൂപയുമാണ് വില. ഇന്നലെയും ഗ്രാമിന് 20 രൂപ വർധിച്ച് വില 5605 രൂപയിൽ എത്തിയിരുന്നു. എന്നാൽ ഉച്ചയോടെ വീണ്ടും വിലയിൽ മാറ്റം വന്നിരുന്നിരുന്നു. ഉച്ചയോടെ വീണ്ടും 40 രൂപ കുറഞ്ഞിരുന്നു.

Post a Comment