കൊച്ചി ബ്രഹ്‌മപുരത്തു വീണ്ടും തീപിടുത്തം. സെക്ടര്‍ ഏഴിലാണ് തീപിടുത്തം ഉണ്ടായത്. രണ്ടു ഫയര്‍ യൂണിറ്റുകള്‍ എത്തി മാലിന്യങ്ങൾ ഇളക്കിമറിച്ച് തീ അണയ്ക്കാന്‍ ശ്രമിക്കുകയാണ്. രണ്ടാഴ്ച മുമ്പ് വൻ പരിശ്രമങ്ങൾക്ക് ശേഷം തീയണച്ച് കഴിഞ്ഞപ്പോഴാണ് വീണ്ടും തീപിടുത്തമുണ്ടായിരിക്കുന്നത്. ആദ്യത്തെ തീപിടുത്തത്തിൽ ആറടി താഴ്ച വരെ തീ പടർന്നിരുന്നതിനാൽ വീണ്ടും തീപിടിക്കാൻ സാധ്യതയുള്ളതായി അറിയിച്ചിരുന്നു.
ബ്രഹ്മപുരത്ത് വീണ്ടും വൻ തീപിടുത്തം
Alakode News
0

Post a Comment