വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

പയ്യാവൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.പയ്യാവൂർ വെമ്പുവ കരിമ്പക്കണ്ടിയിലെ
രമ ലിജേഷ് (39) ആണ് മരിച്ചത്.
കോഴിക്കോട്ടെ ബന്ധുവീട് സന്ദർശിച്ച്
മടങ്ങവെ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നു.
പയ്യാവൂർ ടൗണിലെ ടെക്സ്റ്റയിൽസ്
ജീവനക്കാരിയായിരുന്നു

Post a Comment

Previous Post Next Post