എംവിഡിക്ക് ടാർഗറ്റ് നൽകിയെന്ന വാർത്ത തള്ളി ധനമന്ത്രി

 


1000 കോടി രൂപ പിരിച്ചെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് ടാർഗറ്റ് നല്‍കിയെന്ന വാർത്ത തള്ളി ധനമന്ത്രി കെഎൻ ബാലഗോപാൽ. യാതൊരു അടിസ്ഥാനവുമില്ലാത്ത വാർത്തയാണ്, വ്യാജ വാർത്ത നിഷേധിക്കുന്നുവെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഗതാഗത നിയമം ലംഘിക്കുന്നവരില്‍ നിന്ന് പിഴയായി 1000 കോടി രൂപ പിരിച്ചെടുക്കണമെന്ന് സർക്കാർ നിർദ്ദേശം നൽകിയെന്നായിരുന്നു റിപ്പോർട്ടുകൾ.

Post a Comment

Previous Post Next Post