സ്കൂളിൽ പരീക്ഷ അവസാനിക്കുന്ന ദിവസം വിദ്വാർഥികൾ ക്ലാസുകളിൽ അതിക്രമം കാട്ടിയാൽ കർശന നടപടിക്ക് നിർദേശം



കണ്ണൂർ : സ്കൂളിൽ പരീക്ഷ അവസാനിക്കുന്ന ദിവസം വിദ്വാർഥികൾ ക്ലാസുകളിൽ അതിക്രമം കാട്ടിയാൽ കർശന നടപടിക്ക് നിർദേശം. അതിക്രമങ്ങൾ ഉണ്ടായാൽ പ്രിൻസിപ്പൽമാർ പോലീസിനെ അറിയിക്കണമെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത്.


ക്ലാസ് റൂമുകളും ബാത്ത് റൂമുകളുമൊക്കെ അടിച്ചു തകർക്കുന്ന സംഭവമുണ്ടായാൽ നഷ്ടപരിഹാരം രക്ഷിതാക്കളിൽ നിന്നും ഈടാക്കും. ഇത് സംബന്ധിച്ച് കർശന നിർദേശം സ്കൂളുകൾക്ക് നൽകിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ. സ്കൂളുകളിൽ അതിരു വിട്ട ആഘോഷം നിയന്ത്രിക്കാൻ നിരീക്ഷണം ശക്തം.

Post a Comment

Previous Post Next Post