തൃശൂരില്‍ മിന്നല്‍ ചുഴലിയും കനത്ത മഴയും ശക്തമായ കാറ്റും. തൃശൂര്‍ ജില്ലയിലെ കോപ്ലിപ്പാടം, കൊടുങ്ങ മേഖലകളിലാണ് ശക്തമായ കാറ്റും മഴയും ഉണ്ടായത്.
വ്യാപകമായ കൃഷി നാശവുമുണ്ടായിട്ടുണ്ട്.
തെങ്ങുകളും മരങ്ങളും കടപുഴകി വീണു. പലയിടത്തും വൈദ്യുതി വിതരണവും തടസ്സപ്പെട്ടിട്ടുണ്ട്.
Post a Comment