കേരള ബ്ലാസ്റ്റേഴ്‌സിന് കോടികളുടെ പിഴ

 


ഐഎസ്എല്ലിനിടെ മത്സരം പൂര്‍ത്തിയാക്കാതെ ഇറങ്ങിപോന്ന കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെ പിഴ ശിക്ഷ ഉണ്ടാകുമെന്ന് ഉറപ്പായി. ബ്ലാസ്റ്റേഴ്‌സിന് 6-7 കോടി രൂപ പിഴ ചുമത്തിയേക്കുമെന്നാണ് ഒടുവിൽ വരുന്ന സൂചനകൾ. അതേസമയം, പോയിന്റ് വെട്ടിചുരുക്കലോ, അയോഗ്യമാക്കുകയോ ചെയ്യില്ലെന്നും അദ്ദേഹം കുറിച്ചിട്ടു. കോച്ച് ഇവാന്‍ വുകോമാനോവിച്ചിനെതിരെ എന്ത് നടപടി സ്വീകരിക്കുമെന്നുള്ള കാര്യത്തില്‍ തീരുമാനമായിട്ടില്ല.

Post a Comment

Previous Post Next Post