രാജ്യത്ത് കൊവിഡ് വർധിക്കുന്നു; കേസുകളുടെ എണ്ണം 10,000 കടന്നു

 


രാജ്യത്ത് 1805 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ നിലവിലുള്ള രോഗികളുടെ എണ്ണം പതിനായിരം കടന്നു. 134 ദിവസങ്ങൾക്ക് ശേഷം ആദ്യമായാണ് നിലവിലുള്ള രോഗികളുടെ എണ്ണം 10,000 ത്തിന് മുകളിൽ എത്തുന്നത്. കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തിൽ സംസ്ഥാനങ്ങളുടെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തി. പരിശോധനയും ജിനോം സീക്വൻസിങ്ങും വർധിപ്പിക്കാൻ ആരോഗ്യമന്ത്രാലയം നിർദേശം നൽകി.

Post a Comment

Previous Post Next Post