മാഹിയില്‍ വാഹന പരിശോധന കര്‍ശനമാക്കി

 


മാഹി: ലഹരി വസ്തുക്കളുടെ വിപണനവും, വ്യാപനവും തടയാന്‍ മാഹി പൊലീസ് ആവിഷ്ക്കരിച്ച ആക്ഷന്‍ പ്ലാനിന്‍്റെ ഭാഗമായി പന്തക്കല്‍ പള്ളൂര്‍, ചാലക്കര, മാഹി പ്രദേശങ്ങളില്‍ വാഹന പരിശോധന കര്‍ശനമാക്കി.

എസ്.പി.രാജശങ്കര്‍ വെള്ളാട്ടിന്‍്റെ നിര്‍ദ്ദേശപ്രകാരം മയ്യഴിയുടെ വിവിധ മേഖലകളില്‍ ഒരേ സമയം നടത്തിയ പരിശോധനയ്ക്ക് സി.ഐ.ശേഖര്‍, എസ്.ഐ.മാരായ റീന മേരി ഡേവിഡ്, പി.പി.ജയരാജ്, അജയന്‍, ജയശങ്കര്‍

എന്നിവര്‍ നേതൃത്വം നല്‍കി.

Post a Comment

Previous Post Next Post