കേരളത്തിൽ ബിഎസ്‌എൻഎൽ ഇന്റർനെറ്റ് സേവനം മുടങ്ങി. സാങ്കേതിക തകരാറാണ് കാരണം എന്നാണ് അധികൃതർ അറിയിച്ചത്. ബ്രോഡ്‌ബാൻഡ്, മൊബൈൽ സർവീസുകൾ പലയിടത്തും കിട്ടുന്നില്ലെന്നാണ് പരാതി. അതേസമയം, ഇന്റർനെറ്റ് വേഗതയുമായി ബന്ധപ്പെട്ട് നിരവധി പരാതികളും ഉപഭോക്താക്കളുടെ ഭാഗത്തുനിന്ന് ഉർന്നുവന്നിരുന്നു.
Post a Comment