Home തൃശൂരില്‍ ഏഴുവയസ്സുകാരൻ ട്രെയിൻ തട്ടി മരിച്ചു Alakode News September 07, 2022 0 തൃശൂരില്‍ ഏഴുവയസ്സുകാരൻ ട്രെയിൻ തട്ടി മരിച്ചു. ആറ്റൂർ സ്വദേശി റിസ്വാൻ ആണ് മരിച്ചത്. മദ്രസയിൽ നിന്ന് മടങ്ങുന്നതിനിടെ ട്രാക്ക് കുറുകെ കടക്കുമ്പോഴായിരുന്നു അപകടം. കുട്ടിയുടെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
Post a Comment