കോഴിക്കോട്: വടകരയില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് നേരെ ക്രൂരമര്‍ദനം. തലശേരി-വടകര റൂട്ടില്‍ ഓട്ടുന്ന ബസിലെ ജീവനക്കാരെയാണ് അഞ്ചംഗ സംഘം വണ്ടി തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്.
ഓട്ടോയ്ക്ക് സെഡ് കൊടുക്കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് തലശേരി വടകര റൂട്ടില്‍ ബസ് ജീവനക്കാര്‍ പണിമുടക്കുകയാണ്.
.jpeg)
Post a Comment