'നായകളെ കൊണ്ടു വരുന്നവർക്ക് 500 രൂപ നൽകും'



തെരുവിൽ ജീവിക്കുന്ന ആളുകളോട് ഇണങ്ങി കഴിയുന്ന നായകളെ വാക്സിനേഷന് കൊണ്ടു വരുന്നവർക്ക് 500 രൂപ നൽകുമെന്ന് മന്ത്രി എംബി രാജേഷ്. വാക്സിൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തി നൽകുന്നതും പരിഗണിക്കും. ഗോവയിലും ചണ്ഡിഗഢിലുമൊക്കെ ഈ രീതി വിജയിച്ചതാണ്. പ്രാദേശിക തലത്തിൽ ഹോട്ട് സ്പോട്ടുകൾ ഐഡന്റിഫൈ ചെയ്തു വാക്സിനേഷന് പ്രത്യേക ശ്രദ്ധ നൽകും. ആവശ്യമായ വാക്സിനുകൾ വാങ്ങാൻ മൃഗസംരക്ഷണ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്' മന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post