ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം നടക്കുന്ന സാഹചര്യത്തിലാണ് കടകൾ അടഞ്ഞു കിടക്കുക. സംഘടനയിലെ അംഗങ്ങളായ റേഷൻകട ലൈസൻസികൾക്ക് റേഷനിംഗ് കൺട്രോളർ അവധി അനുവദിച്ചു. റേഷൻ വ്യാപാര രംഗത്ത് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള സംഘടനയായതിനാൽ ഭൂരിഭാഗം റേഷൻ കടകളും ഇന്ന് പ്രവർത്തിക്കില്ല.
Post a Comment