മെ​ഗാ ജോ​ബ് ഫെ​യ​ർ 11ന്

 


ക​ണ്ണൂ​ർ: ജി​ല്ലാ എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റും മ​യ്യി​ൽ ഐ​ടി​എം കോ​ള​ജും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന മെ​ഗാ ജോ​ബ് ഫെ​യ​ർ 11 ന് ​മ​യ്യി​ൽ ഐ​ടി​എം കോ​ള​ജി​ൽ ന​ട​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

രാ​വി​ലെ 9.30 ന് ​മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഐ​ടി, ആ​രോ​ഗ്യം, ബാ​ങ്കിം​ഗ്, എ​ൻ​ജി​നി​യ​റിം​ഗ്, ഓ​ട്ടോ​മൊ​ബൈ​ൽ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ തൊ​ഴി​ല​വ​സ​രം പ്ര​ദാ​നം ചെ​യ്യു​ന്ന പ്ര​മു​ഖ തൊ​ഴി​ൽ ഉ​ട​മ​ക​ൾ ഫെ​യ​റി​ൽ പ​ങ്കാ​ളി​ക​ളാ​കും.

ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ന് പു​റ​മെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​ൻ സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ: 04972 700831, 8606991888, 860670 8555.


Post a Comment

Previous Post Next Post