മുതിർന്ന കോൺഗ്രസ് നേതാവ് കെ ശങ്കരനാരായണൻ (89) അന്തരിച്ചു. വീട്ടിലെ മുകൾ നിലയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. 6 സംസ്ഥാനങ്ങളിൽ ഗവർണറായിരുന്ന ഏക മലയാളിയായിരുന്നു. എകെ ആന്റണി, കെ കരുണാകരൻ എന്നിവരുടെ മന്ത്രിസഭകളുടെ ഭാഗമായിരുന്നു. സംസ്ഥാനത്ത് ധനകാര്യ, കൃഷി, എക്സൈസ് വകുപ്പുകളുടെ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മുൻമന്ത്രി കെ ശങ്കരനാരായണൻ അന്തരിച്ചു
Alakode News
0
Post a Comment