മലയാളികൾ മൊത്തം തിയേറ്ററുകളിലേക്ക് ഒഴുകുമോ എന്ന് ആശ്ചര്യപ്പെടുത്തുന്ന രീതിയിലാണ് എമ്പുരാന്റെ ടിക്കറ്റുകൾ വിറ്റുപോകുന്നത്. ചൂടപ്പം പോലെ വിറ്റുപോകുന്ന ടിക്കറ്റ് ഒരു ലക്ഷത്തോളമാണ് ബുക്കിങ് സൈറ്റ് ആയ ബുക്ക് മൈ ഷോയിൽ എത്തിയത്. അതിനിടയിൽ, ഒരു സമയത്ത് ബുക്ക് മൈ ഷോയും നിലച്ചുപോയ അവസ്ഥ ഉണ്ടായി. സകല കളക്ഷൻ റെക്കോർഡുകളും എമ്പുരാൻ തകർത്തെറിയുമെന്നാണ് ഇത് സൂചിപ്പിച്ചുകെണ്ട് ആരാധകര്‍ പറയുന്നത്.
ബുക്ക് മൈ ഷോയ്ക്ക് തീയിട്ട് എമ്പുരാൻ; സെർവർ ഹാങ്!
Alakode News
0
Post a Comment