ഇതെങ്ങോട്ടേക്കാണ് വില പോകുന്നതെന്ന് ആശ്ചര്യപ്പെടുത്തുന്ന രീതിയിലാണ് സ്വർണ വില കുതിക്കുന്നത്. ഇന്നലെ 66000 എന്ന സർവ്വകാല റെക്കോർഡിലായരുന്നു. ഇന്നും കൂടി. പവന് 320 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണം വാങ്ങാൻ 66,320 രൂപ നൽകണം, ഗ്രാമിന് 40 രൂപ വർധിച്ച് 8290 രൂപയിലാണ് വ്യാപാരം. സ്വർണം വാങ്ങാൻ പോകുന്നവർക്ക് തിരിച്ചടിയും വിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് നല്ല കാലവുമാണ്.
Post a Comment