ചലചിത്രങ്ങളിലെ വയലന്‍സ് സമൂഹത്തെ ബാധിക്കുന്നുവെന്ന് പരാമർശിച്ച് ഹൈക്കോടതി. വയലൻസ് നിയന്ത്രിക്കുന്നതിൽ ഭരണകൂടത്തിന് ചില പരിമിതികൾ ഉണ്ടെന്നും കോടതി വ്യക്തമാക്കി. വയലൻസ് മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച് ആലോചിക്കേണ്ടത് അത്തരം വയലൻസ് നിറഞ്ഞ സിനിമകള്‍ നിര്‍മ്മിക്കുന്നർ തന്നെയാണെന്നും കോടതി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ടുള്ള ഹർജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ പരാമർശം.
ചലചിത്രങ്ങളിലെ വയലന്‍സ് സമൂഹത്തെ ബാധിക്കും; ഹൈക്കോടതി
Alakode News
0
Post a Comment