ചില്‍ഡ്രൻസ് ഹോമില്‍ പതിനഞ്ചുകാരൻ പതിനേഴുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി

തൃശൂർ:ചില്‍ഡ്രൻസ് ഹോമില്‍ കൊലപാതകം. പതിനഞ്ച് വയസുകാരൻ പതിനേഴ് വയസുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചുകൊന്നു.

ഇരിങ്ങാലക്കുട സ്വദേശിയായ അഭിഷേക് എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ആറരയോട് കൂടിയാണ് സംഭവം ഉണ്ടായത്. 

ഇരുവരും തമ്മില്‍ ചെറിയ തർക്കങ്ങള്‍ ഉണ്ടായിരുന്നതായാണ് വിവരം. തൃശ്ശൂർ ചില്‍ഡ്രൻസ് ഹോമിലാണ് സംഭവം.

Post a Comment

Previous Post Next Post