സ്വർണവില 60000 ലേക്ക്; ഇന്ന് വൻ വർധന


സ്വർണവില 60000 ലേക്ക്; ഇന്ന് വൻ വർധന
സംസ്ഥാനത്ത് സ്വർണ്ണവില സർവകാല റെക്കോർഡിലേക്ക് കുതിക്കുന്നു. ഒറ്റ ദിവസം കൊണ്ട് 400 രൂപയാണ് കൂടിയത്. ഗ്രാമിനാകട്ടെ 7390 രൂപയുമായി. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന് 59,120 രൂപയാണ് വില. ഇതോടെ അധികം വൈകാതെ സ്വർണ വില 60000-ൽ എത്തുമെന്ന് ഉറപ്പായി. ഇതിനിടെയിലാണ് ഇന്ന് വീണ്ടും വർധിച്ച് 59000 ത്തിലേക്ക് കുതിച്ചത്. പണിക്കൂലിയും ചേർത്ത് ഇന്ന് ഒരു പവൻ സ്വർണ്ണം വാങ്ങാൻ ഏറ്റവും കുറഞ്ഞത് 64,000 ലേറെ രൂപയാകും.

Post a Comment

Previous Post Next Post