തളിപ്പറമ്പ:തളിപ്പറമ്പിൽ വിതരണത്തിന് എത്തിച്ച കുടിവെള്ളത്തിൽ മലത്തിന്റെ സാന്നിധ്യം. കഴിഞ്ഞ ദിവസം കുടിവെള്ളം വിതരണം ചെയ്‌ത ജാഫർ എന്ന കുടിവെള്ള വിതരണ ഏജൻസിയിൽ നിന്ന് ആരോഗ്യ വകുപ്പ് ശേഖരിച്ച സാമ്പിൾ പരിശോധിച്ചപ്പോഴാണ് മലത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. തളിപ്പറമ്പ് പ്രദേശത്തെ മഞ്ഞപ്പിത്ത വ്യാപനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പരിശോധന.
തളിപ്പറമ്പിൽ വിതരണത്തിന് എത്തിച്ച കുടിവെള്ളത്തിൽ മലത്തിന്റെ സാന്നിധ്യം
Alakode News
0
Post a Comment