മുട്ട പാകം ചെയ്യുന്നതിനു മുമ്പ് പലവട്ടം വച്ചു കഴുകുന്നത് ശീലമാണ്. എന്നാലിത് വിപരീത ഫലമാണ് നല്‍കുക. ഇങ്ങനെ ചെയ്യുന്നത് ബാക്ടീരിയ പെരുകാനാണ് സഹായിക്കുന്നത്. മുട്ട പാകം ചെയ്യുമ്പോള്‍ ഇത് നേരിട്ട് വയറ്റിലും എത്തും. മുട്ടയുടെ പുറംതോടില്‍ ഒരു 'cuticle' ഉണ്ട്. മുട്ട കഴുകുമ്പോള്‍ ഇത് നഷ്ടമാകും. ബാക്ടീരിയ പെരുകാന്‍ കാരണവുമാകും. എന്നാല്‍, മുട്ട കഴുകണമെന്നുണ്ടെങ്കില്‍ ചൂടു വെള്ളം ഉപയോഗിച്ച് മാത്രം കഴുകുക.
Post a Comment