കണ്ണൂർ:നാളത്തെ (10-12-2024)സ്വകാര്യ ബസ് പണിമുടക്കിൽ മാറ്റമില്ലെന്ന് ഉടമകൾ.പോലീസ് അനാവശ്യമായി സ്വകാര്യ ബസുകൾക്ക് എതിരെ വ്യാപകമായി പിഴ ചുമത്തുന്നതായി ആരോപിച്ചാണ് ചൊവാഴ്‌ച കണ്ണൂർ ജില്ലയിൽ സൂചന പണിമുടക്ക്.തീരുമാനം ആയില്ലെങ്കിൽ 18 മുതൽ അനിശ്ചിത കാലപണിമുടക്ക് എന്ന് ബസ് ഉടമസ്ഥ സംഘം ജനറൽ കൺവീനർ രാജ്‌കുമാർ കരുവാരത്ത്
നാളത്തെ (10-12-2024)സ്വകാര്യ ബസ് പണിമുടക്കിൽ മാറ്റമില്ലെന്ന് ഉടമകൾ.
Alakode News
0
Post a Comment