ആലക്കോട് :ആലക്കോട് ആധുനിക സൗകര്യങ്ങളോടെ പുതിയതായി നിർമ്മിച്ച ആലക്കോട് പോലീസ് സ്റ്റേഷൻ കെട്ടിടം നാളെ രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും.നിലവിലുള്ള സ്റ്റേഷൻ കെട്ടിടത്തിന് സമീപത്തായാണ് വിശാലമായ സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമ്മിച്ചത്.
Post a Comment