കണ്ണൂർ:മാടായി എസ്ബിഐ ശാഖയിലെ ടി.കെ.ദിവ്യ (37) ആണ് മരിച്ചത്.
പഴയങ്ങാടി അടുത്തിലയിലെ വീട്ടില്‍ ഇന്നു രാവിലെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പഴയങ്ങാടി പൊലീസ് സ്ഥലത്തെത്തി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെല്‍പ്‌ലൈൻ നമ്ബരുകള്‍ - 1056, 0471- 2552056)
Post a Comment