സൗദിയിൽ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. അല്‍ റൈനില്‍ ഉണ്ടായ വാഹനാപകടത്തിലാണ് കണ്ണൂർ ഇരിട്ടി സ്വദേശി വിപിൻ(34) മരിച്ചത്.
ബുറൈദയില്‍ ഷിൻഡ്‌ലർ ലിഫ്റ്റ് കമ്ബനി ജീവനക്കാരനായിരുന്നു. ആശുപത്രിയില്‍ നഴ്‌സായ ഭാര്യ ആതിരയെ താമസസ്ഥലത്താക്കി തിരികെ വരുമ്ബോഴാണ് അപകടമുണ്ടായത്.
Post a Comment