നാല് ദിവസത്തേക്ക് ഇസ്രയേലും ഹമാസും തമ്മില്‍ വെടിനിര്‍ത്തലിന് ധാരണയായതായി റിപ്പോർട്ട്. യുദ്ധമാരംഭിച്ച ശേഷം ഇതാദ്യമായാണ് വെടിനിര്‍ത്തലിന് ധാരണയാകുന്നത്. ഖത്തർ നടത്തിയ മധ്യസ്ഥ ചർച്ചയിലാണ് തീരുമാനം. ബന്ദികളായി പാര്‍പ്പിച്ചിരിക്കുന്നവരില്‍ കുട്ടികളും സ്ത്രീകളുമുള്‍പ്പടെ 50 പേരെ ഹമാസ് വിട്ടയ്ക്കും. ബന്ദികളെ വിട്ടയയ്ക്കുന്നതിന് പകരമായി 150 മുതല്‍ 300 വരെ പലസ്തീനിയന്‍ തടവുകാരെ ഇസ്രയേലും വിട്ടയക്കും.
Post a Comment