ട്രെയിനിലെ തീപിടിത്തം; ഒരാൾ പിടിയിൽ

 


കണ്ണൂരിൽ നിർത്തിയിട്ടിരുന്ന ട്രെയിനിൽ തീപിടിത്തമുണ്ടായ സംഭവത്തിൽ ഒരാൾ പിടിയിൽ. പശ്ചിമബംഗാൾ സ്വദേശിയാണ് പിടിയിലായത്. പ്രതിയെന്ന് സംശയിക്കുന്ന ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ഇന്ന് പുലർച്ചെ ഒന്നരയോടെ കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ നിർത്തിയിട്ടിരുന്ന കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവിന്റെ ബോഗിയിലാണ് തീപിടിച്ചത്. സംഭവ ശേഷം ട്രെയിനിന് സമീപം ഒരാൾ കാനുമായി പോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.

Post a Comment

Previous Post Next Post