എലിപ്പനി പകരുന്ന വഴി: മലിനജല സമ്പർക്കത്തിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. വെള്ളക്കെട്ടിലും മലിനജലത്തിലും സമ്പർക്കം പുലർത്തുന്നവർക്കും എലിപ്പനി ബാധിക്കാൻ സാധ്യത ഏറെയാണ്. എലികൾ, മലിനമായ ഭക്ഷണപാനീയങ്ങൾ എന്നിവയുമായുള്ള സമ്പർക്കത്തിലൂടെ പകരുന്ന ഒരു ബാക്ടീരിയ അണുബാധയാണ് എലിപ്പനി.
ലക്ഷണങ്ങൾ ഇവയാണ്; കടുത്ത പനി, കഠിനമായ തലവേദന, കണ്ണിനു ചുവപ്പ് ,തൊലിപ്പുറത്ത് ചുവന്ന തടിപ്പ്
Post a Comment