നടൻ സുധി കൊല്ലം മരണപ്പെട്ട വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മിമിക്രി താരവും ഡബ്ബിങ് ആർട്ടിസ്റ്റുമായ മഹേഷ് കുഞ്ഞുമോൻ തിരികെ ജീവിതത്തിലേക്ക് മടങ്ങുന്നു. മൂക്കിനേറ്റ ക്ഷതം ശബ്ദം തന്നെ മാറ്റി. പല്ലുകൾ ഒടിഞ്ഞിട്ടുണ്ട്. പരിക്കുകൾ ഉണങ്ങി വരുന്നു. ഈ സ്നേഹവും പിന്തുണയും എന്നുമുണ്ടാകണമെന്നും ഇനിയും തളരാതെ പ്രേക്ഷകരുടെ മുന്നിലേക്കെത്തുമെന്നും മഹേഷ് പറഞ്ഞു.
Video Courtesy: 24News
Post a Comment