വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. സിലിണ്ടറിന് 83 രൂപയാണ് കുറച്ചത്. ഇതോടെ ദില്ലിയിൽ വാണിജ്യ സിലിണ്ടറിന്റെ വില 1773 രൂപയായി. അതേസമയം ഗാർഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന്റെ വില കുറച്ചിട്ടില്ല. എല്ലാ മാസവും ഒന്നാം തീയതിയാണ് പാചകവാതക സിലിണ്ടറിന്റെ വില എണ്ണ വിതരണ കമ്പനികള്‍ നിര്‍ണയിക്കുന്നത്.
Post a Comment