ബംഗളൂരു: മലയാളി യുവതിയെ ബംഗളൂരുവില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കളമശേരി സ്വദേശി കെ.എസ്.
നീതുവിനെയാണ് ബസവനഗര്‍ എസ്‌എല്‍വി റെസിഡൻസിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ആന്ധ്ര സ്വദേശിയായ ശ്രീകാന്തിനൊപ്പമായിരുന്നു താമസം. ഇരുവരും ഐടി ജീവനക്കാരായിരുന്നു.മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം നാട്ടിലേക്ക് കൊണ്ടുപോയി.
Post a Comment