ഇനി ബിരുദം നാല് കൊല്ലം; മൂന്ന് വർഷ കോഴ്സുകൾ ഈ വര്‍ഷം കൂടി

 


സംസ്ഥാനത്ത് മൂന്ന് വർഷ ബിരുദ കോഴ്സുകൾ നിർത്തുന്നു. അടുത്ത കൊല്ലം മുതൽ നാല് വർഷ ബിരുദ കോഴ്‌സുകളായിരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അറിയിച്ചു. മൂന്നാം വര്‍ഷം പൂർത്തിയാകുമ്പോൾ, ബിരുദ  സർട്ടിഫിക്കറ്റ് നൽകും. താത്പര്യമുള്ള വിദ്യാർഥികൾക്ക് നാലാം വർഷ ബിരുദ കോഴ്സ് തുടരാം. അവർക്ക് ഓണേഴ്‌സ് ബിരുദം നൽകും. അടുത്ത വര്‍ഷം മുതൽ  നാല് വർഷ ബിരുദ കോഴ്സ് മാത്രം ആയിരിക്കും എന്നും മന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post