ആലക്കോട് സെക്ഷൻ പരിധിയിൽ നാളെ (12-06-2023) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



ആലക്കോട് സെക്ഷൻ പരിധിയിൽ നാളെ 12.06.2023 നു LT touching വർക്കിന്‌ വേണ്ടി താഴെ പറയുന്ന ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

•കണ്ണാടിപ്പാറ, ആലക്കോട് ജലനിധി -8:30 to 1 PM

•കുട്ടിക്കരി, ആലക്കോട് പമ്പ്-1 PM to 5 PM

Post a Comment

Previous Post Next Post