SSLC പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. നാളെ മൂന്ന് മണിക്കാണ് ഫല പ്രഖ്യാപനം. നേരത്തെ 20ന് പ്രഖ്യാപിക്കുമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചിരുന്നത്. എന്നാൽ ജോലികൾ എല്ലാം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് നാളെയാക്കിയത്. 25നാണ് ഹയർ സെക്കണ്ടറി ഫലപ്രഖ്യാപനം. ഫലം അറിയാൻ: keralaresults.nic.in, keralapareekshabhavan.in, sslcexam.kerala.gov.in, results.kite.kerala.gov.in.
Post a Comment