ഏഴരക്കുണ്ടിൽ ഇന്ന് മുതൽ പ്രവേശനം



നടുവിൽ : അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരുന്ന ഏഴരക്കുണ്ട് റഫ്രഷ്‌മെന്റ് സെന്ററിൽ ശനിയാഴ്ച മുതൽ വിനോദ സഞ്ചാരികൾക്ക് ടിക്കറ്റ് മുഖേന പ്രവേശനം അനുവദിക്കും. ഏഴരക്കുണ്ട് വെള്ളച്ചാട്ടത്തിലേക്ക് ഉള്ള ട്രക്കിങ് സൗകര്യവും തുടങ്ങും.

Post a Comment

Previous Post Next Post