സംസ്ഥാനത്തെ സ്വകാര്യ ബസ്സുകൾ സമരം പ്രഖ്യാപിച്ചു. ഈ മാസം 24 മുതൽ ആണ് സമരം. പെർമിറ്റുകൾ പുതുക്കി നൽകണമെന്നും വിദ്യാർഥികളുടെ യാത്രാനിരക്ക് കൂട്ടണമെന്നും ആവശ്യപ്പെട്ടാണ് സമരം. വിദ്യാർഥികളുടെ യാത്രാനിരക്ക് കൂട്ടണമെന്ന് നിരന്തരമായി സ്വകാര്യ ബസുടമകൾ സർക്കാരിനോട് ആവശ്യപ്പെടുന്ന കാര്യമാണ്. ഇക്കാര്യത്തിൽ സർക്കാർ ബസുടമകൾക്ക് അനുകൂലമായ തീരുമാനം എടുക്കാതിരിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് സമരം.
Post a Comment