റോഡിലെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു

 


ആലക്കോട് : ടൗണിൽ സഹകരണ ആസ്പത്രിക്ക് സമീപം ആലക്കോട് -കാപ്പിമല റോഡിൽ വാട്ടർ അതോറിറ്റി പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴാകുന്നു. ടാറിങ്ങിനിടെ പൈപ്പ് പൊട്ടിയിട്ടുണ്ട്. ആസ്പത്രിയിലേക്ക് വാഹനം കയറിയിറങ്ങുന്നതിനും ഇത്‌ തടസ്സമാകുന്നുണ്ട്. പ്രശ്നം പരിഹരിച്ച് ജലവിതരണ തടസ്സം നീക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

Post a Comment

Previous Post Next Post