തളിപ്പറമ്പ് : താലൂക്കിലെ സ്‌കൂൾ വാഹനങ്ങളുടെ ക്ഷമതാപരിശോധന 24, 27 തീയതികളിൽ കാഞ്ഞിരങ്ങാട് ആർ.ടി.ഒ. ടെസ്റ്റിങ് ഗ്രൗണ്ടിൽ നടത്തും. വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി രേഖകൾ സഹിതം ഹാജരാക്കി പരിശോധന സ്റ്റിക്കർ പതിക്കണം. പരിശോധന നടത്തി സ്റ്റിക്കർ പതിക്കാത്ത വാഹനങ്ങൾ സർവീസ് നടത്തുവാൻ അനുവദിക്കില്ലെന്ന് ജോയിന്റ് ആർ.ടി.ഒ. അറിയിച്ചു.
Post a Comment