ISL കിരീടത്തിൽ മുത്തമിട്ട് ATK മോഹൻ ബഗാൻ; ബാംഗ്ളൂരിനെ തോൽപ്പിച്ചു

 


ISL ഫൈനൽ പോരാട്ടത്തിൽ ബെംഗളൂരു എഫ്സിയെ തോൽപിച്ച് കിരീടം ചൂടി ATK മോഹൻ ബഗാൻ. പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3 എന്ന സ്കോറിനാണ് ATK വിജയിച്ചത്. നിശ്ചിത സമയം അവസാനിച്ചപ്പോൾ ഇരുടീമും 2 ഗോളുകൾ അടിച്ച് സമനില പാലിച്ചിരുന്നു. ശേഷം എക്സ്ട്രാ ടൈമിലും ഗോൾ കണ്ടെത്താനായില്ല. തുടർന്നാണ് ഷൂട്ടൗട്ടില്‍ ATK വിജയിച്ചത്.

Post a Comment

Previous Post Next Post