പാപ്പിനിശ്ശേരി കീച്ചേരി കുന്നിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്.കാർ യാത്രക്കാരും ബന്ധുക്കളുമായ കൂവേരിയിലെ കൃഷ്ണൻ, നാരായണി, രാജേഷ്, സോനു കൃഷ്ണൻ എന്നിവർക്കാണ് പരിക്കേറ്റത്.
കൃഷ്ണന്റെ നില ഗുരുതരമാണ്. കീച്ചേരി കുന്നിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ ബസുമായി ഇടിക്കുകയായിരുന്നു. പരിക്കേറ്റവർ ശ്രീചന്ദ് ആശുപത്രിയിൽ ചികിത്സയിലാണ്.
Post a Comment