Home കാട്ടാന ആക്രമണം; ആറളം ഫാമിൽ വീണ്ടും മരണം. Alakode News March 17, 2023 0 ആറളം ഫാം പത്താം ബ്ലോക്കിൽ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. വിറക് ശേഖരിക്കാൻ പോയ രഘുവാണ് (43) കൊല്ലപ്പെട്ടത്. മൃതദേഹം പേരാവൂർ താലൂക്കാശുപത്രിയിൽ. വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
Post a Comment