ചങ്ങനാശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവത്തിലിന്റെ സംസ്ക്കാരച്ചടങ്ങുകൾ 22ന്. ചെത്തിപ്പുഴ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം 21ന് അരമന പള്ളിയിലെത്തിക്കും. വിശുദ്ധ കുർബാനയ്ക്കും സംസ്കാരകർമങ്ങളുടെ ആദ്യ ഘട്ടത്തിനും ശേഷം വിലാപയാത്രയായി ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ എത്തിച്ച് പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് ബുധനാഴ്ച രാവിലെ 10 മണിക്ക് ഭൗതികശരീരം സംസ്കരിക്കും.
Post a Comment