ആലുവ : മുന്‍ എംഎല്‍എ കെ.മുഹമ്മദലി അന്തരിച്ചു. ആറു തവണ ആലുവ നിയോജകമണ്ഡലത്തില്‍ നിന്ന് നിയമസഭ അംഗമായിരുന്നു.76 വയസായിരുന്നു.
ഇന്ന് രാവിലെ 7.00 മണിക്ക് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. സംസ്‌കാരം വിദേശത്തുള്ള മകന്‍ നാട്ടിലെത്തിയ ശേഷം.
Post a Comment