PSC നാളെ നടത്താൻ നിശ്ചയിച്ചിരുന്ന പ്ലസ് ടു പ്രാഥമിക പരീക്ഷകൾക്ക് മാറ്റമില്ലെന്ന് അറിയിപ്പ്. ഓഗസ്റ്റ് 6 ശനിയാഴ്ചയാണ് (നാളെ) പ്ലസ്ടു തല പ്രാഥമിക പരീക്ഷ നടക്കുക. പ്ലസ്ടു യോഗ്യതയായുള്ള വിവിധ തസ്തികകളിലേക്കുള്ള പ്രിലിമിനറി പരീക്ഷയാണ് നടക്കുന്നത്. 6 ലക്ഷത്തോളം പേരാണ് പരീക്ഷയ്ക്ക് കണ്‍ഫര്‍മേഷന്‍ നല്‍കിയത്. രണ്ടുഘട്ട പരീക്ഷാരീതി നടപ്പാക്കിയതിന് ശേഷമുള്ള രണ്ടാമത്തെ പ്രിലിമിനറി പരീക്ഷയാണിത്.
Post a Comment