തിരുവനന്തപുരം: ആലപ്പുഴ ജില്ലാ കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ തത്സ്ഥാനത്തുനിന്നും നീക്കി. സിവിൽ സപ്ലൈസ് ജനറൽ മാനേജർ സ്ഥാനത്തേയ്ക്കാണ് ശ്രീറാമിനെ നിയമിച്ചിരിക്കുന്നത്.
പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് ശ്രീറാമിന്റെ സ്ഥലമാറ്റം. മാധ്യമ പ്രവർത്തകനെ വാഹനം ഇടിപ്പിച്ച് കൊന്ന കേസിൽ പ്രതിയാണ് ശ്രീറാം.
വി.ആർ. കൃഷ്ണ തേജയാണ് ആലപ്പുഴയുടെ പുതിയ കളക്ടർ.
Post a Comment