പാപ്പൻ' നാളെയെത്തും; തിയേറ്റർ ലിസ്റ്റ് പുറത്തുവിട്ട് സുരേഷ് ​ഗോപി

ജോഷി-സുരേഷ്​ ഗോപി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'പാപ്പന്റെ' തിയേറ്റർ ലിസ്റ്റ് പുറത്തുവിട്ടു. കേരളത്തിലെ ഒട്ടുമിക്ക തിയേറ്ററുകളിലും പാപ്പൻ നാളെ പ്രദർശനത്തിനെത്തും. സുരേഷ് ​ഗോപിയാണ് സോഷ്യൽ മീഡിയയിലൂടെ ലിസ്റ്റ് പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം ആരംഭിച്ച ചിത്രത്തിന്റെ ഷോ ബുക്കിങ്ങിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ്​ഗോപി വീണ്ടും പൊലീസ് യൂണിഫോമിലെത്തുന്ന ചിത്രം കൂടിയാണിത്.

Post a Comment

Previous Post Next Post