HomeSports കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍ Alakode News July 30, 2022 0 ബര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍.രണ്ടാം ദിനമായ ഇന്ന് പുരുഷന്‍മാരുടെ 55 കിലോ ഭാരോദ്വഹനത്തില്‍ സങ്കേത് സാഗര്‍ വെള്ളി നേടി.
Post a Comment